കേരള വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്നു: സി. എച്ച് കുഞ്ഞമ്പു എം. എൽ. എ

കാസർകോട്: കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ എ. പി. ജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി ' ബ്രിഡിങ് ദി ഡിജിറ്റൽ ഡിവൈഡ്' സ്കീംമിൻ്റെ (Bridging the digital divide scheme) ഭാഗമായിഎൽ.ബി.എസ് എൻജിനീയറിങ് കോളേജിൽ ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണോ...

- more -