പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം; കൊല്ലം കോടതി വളപ്പിൽ ജിപ്പ് അടിച്ചു തകര്‍ത്തു

കൊല്ലം: കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. പൊലീസ് ജീപ്പിൻ്റെ ചില്ല് അഭിഭാഷകര്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. തിങ്കളാഴ്‌ച രാവിലെ പതിനൊന്നു മണിയോടെ കോടതിയിലേക്ക് എത്തിയ പൊലീസുകാരെ അഭിഭാഷ...

- more -

The Latest