മജിസ്ട്രേറ്റിനെതിരെ പോ പുല്ലേ, പോടീ പുല്ലേ വിളികളുമായി അഭിഭാഷകര്‍; പ്രതിഷേധം വ്യാജരേഖ ചമച്ചുവെന്ന വക്കീലിനെതിരെ കേസെടുത്തപ്പോള്‍

കോട്ടയം: സി.ജെ.എം കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെ പരസ്യമായി മോശം പദപ്രയോഗങ്ങള്‍ നടത്തി അഭിഭാഷകര്‍. ഇതുസംബന്ധിച്ച്‌ ജില്ലാ ജഡ്‌ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മോശം പരാമര്‍ശം നടത്...

- more -