നേർവഴി പദ്ധതി; ജില്ലാ ജയിലിൽ നിയമബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

കാസർകോട്: നേർവഴി പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ്, കാസർകോട് ജില്ലാ പ്രൊബേഷൻ ഓഫീസിന്റേയും, ജില്ലാ നിയമസേവന അതോറിറ്റിയുടെയും ജയിൽ വകുപ്പിൻ്റെ യും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 20, 21, 22 ദിവസങ്ങളിൽ ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ജീവിത നൈപു...

- more -