രാജ്യത്ത് ക്രമസമാധാനത്തിന്‍റെ കാര്യത്തില്‍ യു.പി ഒന്നാം സ്ഥാനത്തേക്ക് ; യോഗി ആദിത്യനാഥിനെ പ്രശംസയില്‍ മൂടി അമിത് ഷാ

ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാനത്തിന്‍റെ കാര്യത്തില്‍ യോഗി ആദിത്യനാഥ് യു.പിയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് സ്റ്റേറ്റ...

- more -