ലാവലിൻ കേസ് ഇന്നും പരിഗണിച്ചില്ല; ഹർജി മാറ്റിയത് ഭരണഘടനാ ബെഞ്ചിലെ വാദം നീണ്ടു പോകുന്നതിനാൽ

ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസ് ചൊവ്വാഴ്‌ച സുപ്രീംകോടതി പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഭരണഘടന ബെഞ്ചിലെ വാദം നീണ്ടുപോകുന്നതാണ് ഹർജി മാറ്റാൻ കാരണം. നേരത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയി...

- more -