ലോക കായികരംഗത്തെ ഓസ്കാർ ഇന്ത്യയിലേക്ക്; ലോറിയസ് പുരസ്കാര നിറവില്‍ സച്ചിന്‍

കായികരംഗത്തെ പരമോന്നത ബഹുമതിയായ ലോറിയസ് പുരസ്കാരം സച്ചിന്‍ തെന്‍ഡുൽക്കറിന് . രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തത്തിനുള്ള അംഗീകാരമാണ് സച്ചിന്‍ നേടിയത്. 2011ലെ ലോകകപ്പ് നേട്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ തോ...

- more -