അമേരിക്കയെ പരിഭ്രാന്തിയിലാക്കി വീണ്ടും ചൈനീസ് ‘ചാര’ ബലൂണ്‍’: ഇത്തവണ കണ്ടത് ലാറ്റിന്‍ അമേരിക്കയിൽ

അമേരിക്കൻ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് നിരീക്ഷണ ബലൂണ്‍ കണ്ടെത്തിയതിന് പിന്നാലെ, ലാറ്റിന്‍ അമേരിക്കയില്‍ രണ്ടാമത്തെ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തി.അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സി.എന്‍.എന്‍ റിപ്പോര്...

- more -