മുന്‍ പോലീസുകാരന്‍റെ വീട്ടില്‍ കണ്ടെത്തിയത് ഏഴ് കല്ലറകളും നിരവധി മൃതദേഹങ്ങളും; ഇരകളില്‍ ഏറെയും സ്ത്രീകളും പെണ്‍കുട്ടികളും

ഒരു മുന്‍ പോലീസുകാരന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് നിരവധി മൃതദേഹങ്ങള്‍.എല്‍ സാല്‍വദോറിലാണ് സംഭവം. പെൺകുട്ടികളുടെയും സ്ത്രീകളുടെയും എന്ന് സംശയിക്കുന്ന മൃതദേഹങ്ങളാണ് അന്‍പത്തിയൊന്നുകാരനായ ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസിന്‍റെ വീട്ടിൽ നിന്...

- more -

The Latest