Trending News
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ പൂർത്തീകരിച്ച അറുപത് ലൈഫ് വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി
കാസർഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ 2023-2024 സാമ്പത്തിക വർഷത്തിൽ പണി പൂർത്തീകരിച്ച 60 വീടുകളുടെ താക്കോൽ ദാനവും, ഗുണഭോക്താക്കളുടെ കുടുംബസംഗമവും നടന്നു. സി.എച്ച് മുഹമ്മദ് കോയ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ജില്...
- more -Sorry, there was a YouTube error.