ട്രെയിൻ എത്താൻ വൈകിയോ? ആശങ്ക വേണ്ട, യാത്രയിൽ സൗജന്യ ഭക്ഷണം ലഭിക്കും; എങ്ങിനെയെന്ന് അറിയാം

ട്രെയിൻ വൈകിയാൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ നിങ്ങൾക്ക് സൗജന്യമായി ചില സേവനങ്ങള്‍ നല്കുന്നു. അവ ഏതൊക്കെയാണെന്നും എങ്ങനെ ലഭ്യമാകുമെന്നും നോക്കാം. ‘ട്രെയിൻ ലേറ്റ്’ സിറ്റുവേഷന്‍ പല കാരണങ്ങളാലും ട്രെയിന്‍ വൈകിയോടുന്നു. കാലാവ...

- more -