കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും വിമര്‍ശിച്ചു; ലാസ്റ്റ് വീക്ക് ടുനൈറ്റ് ഷോയ്ക്ക് ഇന്ത്യയില്‍ വിലക്ക്

കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ബ്രിട്ടീഷ് ഹാസ്യകലാകാരന്‍ ജോണ്‍ ഒലിവറിന്റെ ഷോ ‘ലാസ്റ്റ് വീക്ക് ടുനൈറ്റ്’ ഹോട്ട് സ്റ്റാര്‍ ഇന്ത്യയില്‍ വിലക്കി. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വാര്‍ത്...

- more -