ഇ-മെയിലിലെ അക്ഷരത്തെറ്റ് ​ശ്രദ്ധിച്ചില്ല; വ്യാപാരിക്ക് നഷ്ടമായത് ഒരു കോടിരൂപ, പണം പാതിയിലേറെ തിരിച്ചു പിടിച്ച്‌ സൈബര്‍ സെല്‍

മുംബൈ: വ്യാപാരിയെ കബളിപ്പിച്ച്‌ സൈബര്‍ കുറ്റവാളികള്‍ കവര്‍ന്നത് ഒരുകോടി രൂപ. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായുള്ള ഇടപാടിൻ്റെ ഭാഗമായി ഓണ്‍ലൈനായി പണമടച്ചപ്പോഴാണ് ഒരു കോടി രൂപ നഷ്ടമായത്. പിന്നാലെ മുംബൈ സ്വദേശിയായ വ്യാപാരി...

- more -