39 ഭാര്യമാരും 94 മക്കളും 33 കൊച്ചുമക്കളും; ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്‍റെ ‘ഗൃഹനാഥൻ’ അന്തരിച്ചു

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്‍റെ ‘ഗൃഹനാഥൻ’ എന്നറിയപ്പെടുന്ന സിയോണ ചാന(76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മിസോറം തലസ്ഥാന നഗരയായ ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് അന്ത്യം. 39 ഭാര്യമാരും 94 മക്കളും...

- more -