ശ്രീലങ്കയിലെ പുതിയ പ്രസിഡണ്ട് റനിൽ വിക്രമ സിം​ഗെ; സമ്പദ് വ്യവസ്ഥ സുസ്ഥിരം ആക്കുമെന്ന് പ്രഖ്യാപനം, തമിഴ് നാഷണൽ അലയൻസിൻ്റെ വോട്ടുകളും നേടി

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ജനകീയ പ്രതിഷേധം ശക്തമായിരിക്കെ, ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ടായി റനിൽ വിക്രമ സിംഗെയെ തെരഞ്ഞെടുത്തു. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഗോട്ടബയ രാജപക്സെക്ക് പ്രസിഡണ്ട് പദവിയിൽ നിന്ന് രാജ...

- more -