Trending News
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ സംഭവിച്ചത് വൻ അപകടം; സംഘത്തിലുണ്ടായിരുന്നത് മുപ്പതോളംപേർ; മൂന്ന് സ്ത്രീകളുടെയും ജീവൻ പൊലിഞ്ഞത് ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കടുത്ത് മടങ്ങവെ
തൻബീഹുൽ ഇസ്ലാം വിമൻസ് കോളേജിൽ മീലാദ് ഫെസ്റ്റും അനുമോദന ചടങ്ങും നടന്നു; നവീകരിച്ച ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിൻ്റെയും ഉദ്ഘടനം എൻ.എ അബൂബക്കർ ഹാജി നിർവഹിച്ചു
മാവിനക്കട്ടയിൽ അപകടം പതിവാകുന്നു; നടപടി ആവശ്യപ്പെട്ട് നാട്ടുകാർ; പ്രതിഷേധം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
ഒറ്റ രാത്രി, ആ ഭീതിപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു; നിമിഷനേരം കൊണ്ടാണ് എല്ലാം തുടച്ചുനീക്കിയത്
വയനാട്: ഒറ്റ രാത്രി 3 നാടിനെ തന്നെ ഇല്ലാതാക്കിയ ഉരുൾപൊട്ടൽ, ദുരന്തത്തിൻ്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ചൂരൽമലയിലെ കടകളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിലാണ് ഹാർഡ് ഡിസ്‌കിൽ നിന്നും പുറത്തെടുത്തിരിക്കുന്നത്. നിരവധി കടകളിലും...
- more -കാർഡ് വ്യത്യാസമില്ലാതെ സൗജന്യ റേഷൻ; മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായമായി 4 കോടി; ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല, അട്ടമലയിൽ സർക്കാർ അടിയന്തിരമായി ചെയ്യുന്നത്
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ അടിയന്തിര സഹായം ലഭ്യമാക്കുകയാണെന്ന് സർക്കാർ. മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽക...
- more -ആദ്യസഹായം മൂന്ന് കോടി നൽകും; തകർന്ന എൽ.പി സ്‌കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കും; വയനാട് ദുരന്ത മേഖല സന്ദർശിച്ച് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍
മുണ്ടക്കൈ: വയനാട്ടില്‍ നടന്ന ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി തൻ്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി നല്‍കുമെന്ന് ലെഫ്റ്റനന്റ് കേണല്‍ നടന്‍ മോഹന്‍ലാല്‍ അറിയിച്ചു. ഫൗണ്ടേഷന്‍ വീണ്ടും സാമ്പത്തിക സഹായം ആവശ്യമ...
- more -ക്യാമ്പില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കല്‍പറ്റ: വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ക്യമ്പില്‍ കഴിയുന്നവരുടെ സ്വകാര്യത മാനിക്കണമെന്നും ക്യാമ്പ് സന്ദര്‍ശിക്കുന്നവര്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ട് വരാന്‍ ആലോചിക്കുന്...
- more -ദുരന്ത ഭൂമിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനും സുമനസുകൾ രംഗത്ത്; കേരളമേ നമ്മൾ ഒറ്റക്കെട്ടാണ്; മാതൃകയാണ് ഈ ഇടുക്കി സ്വദേശിനി
വയനാട്: ദുരന്ത ഭൂമിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ പിഞ്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ ഇടുക്കി സ്വദേശി രംഗത്ത്. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ ഭാര്യയും രണ്ട് മക്കളുമാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. സജിയുടെ ഭാര്യ മുലപ്പാൽ നൽകാൻ സ...
- more -ഇല്ലാതായത് മേപ്പാടി ഗ്രാമ പഞ്ചായത്തിലുള്ള പ്രധാന രണ്ട് വാര്‍ഡുകൾ; മുണ്ടക്കൈയും ചൂരല്‍ മലയും; ജനസംഖ്യ 2000 ത്തിന് മുകളിൽ; മരണസംഖ്യ ഇനിയും കുടും; മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതരുടെ ഇന്നത്തെ യോഗത്തിൽ..
തിരുവനന്തപുരം: വയനാട് ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. ഉരുൾപൊട്ടലിൽ മുണ്ടക്കൈ പൂർണ്ണമായും ഇല്ലാതായതായി വിലയിരുത്തൽ. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. ചളിമണ്ണും കൂറ്റന്‍...
- more -മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി; രാഹുൽ ഗാന്ധി
ഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സാധ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ. 70 ലധികം ആളുകൾ മരിച്ചു. മുണ്ടക്കൈ ഗ്രാമം ഒലിച്ചൂപോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാൻ കൂടു...
- more -പൊതുപരിപാടികള്‍ മാറ്റിവെച്ചു
വയനാട്: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മരണസംഖ്യ ഉയരുകയാണ്. ദുരന്തത്തിൽ നിരവതി പേരാണ് മരിച്ചത്. വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വ...
- more -വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തത്തിൽ വിറങ്ങലിച്ച് നാട്
വയനാട് : വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണം 43 ആയി. മരണ സംഖ്യ കൂടാൻ സാധ്യത. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്...
- more -യൂട്യൂബ് ചാനലിന് എതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിന് എതിരെ കേസെടുത്തു. മഴവിൽ കേരളം എക്സ്ക്ല്യൂസീവ് യൂട്യൂബ് ചാനലിന് എതി...
- more -Sorry, there was a YouTube error.