ഭൂരഹിതരില്ലാത്ത കേരളം; അതിർത്തി നിർണയം ഊർജിതമാക്കാൻ ജില്ലയിൽ നടപടി തുടങ്ങി

കാസർകോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ മൂന്ന് സെന്റ് ഭൂമി ലഭിച്ചവർക്ക് അതിർത്തി നിർണയ നടപടികൾ തുടങ്ങി. ഇതിനായി ജില്ലാ കളക്ടർ കാസർകോട് തഹസിൽദാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഭൂമി പതിച്ചു കിട്ടിയവരിൽ അതിർത്തി നിർണയിച്ച് ലഭിച്ചിട്ടില്ലാത്തവരിൽ ...

- more -