മലയാളിക്ക് ഭൂമി സ്വർണത്തേക്കാൾ വികാരം; ഫീസ് കൂട്ടുന്നതിന് മുമ്പ് രജിസ്‌ട്രേഷന്‍ വകയില്‍ സര്‍ക്കാരിന് കിട്ടിയത് കോടികൾ

തിരുവനന്തപുരം: ഏപ്രില്‍ ഒന്നിന് ഭൂമിയുടെ ന്യായവില വര്‍ദ്ധന നടപ്പാവും മുമ്പ് ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടത്തിരക്ക് ആയതോടെ രജിസ്ട്രേഷന്‍ വകുപ്പിന് നല്ലകാലം. മാര്‍ച്ചിലെ വരവ് 600 കോടിയിലെത്തിയേക്കും. തിങ്കളാഴ്‌ച വരെ 550 കോടിയാണ്. കഴിഞ്ഞ സാമ...

- more -