സബ് രജിസ്ട്രാർ, ആധാരം എഴുത്ത് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേടുകൾ കണ്ടെത്തി

കാസർകോട്: സബ് രജിസ്ട്രാര്‍, ആധാരം എഴുത്ത് ഓഫീസുകളില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ക്രമക്കേടുകളും അപാകതകളും കണ്ടെത്തി. കാസര്‍കോട്, രാജപുരം, മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് ഡി.വൈ.എസ്പി .കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള വി...

- more -