തെറ്റുപറ്റിയ പ്രബന്ധം ക്യാൻസൽ ചെയ്യണം; ചിന്ത ജെറോമിൻ്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ

സംസ്ഥാന യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിൻ്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന പരാമർശമുള്ള പ്രബന്ധം വിവാദമായതോടെയാണ് പ്രതികരണം. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാൻ ആവാത്തത്. തെറ്റുപറ്റിയ ...

- more -

The Latest