പാര്‍ലമെണ്ട് പുക സ്‌പ്രേ ആക്രമണം; മുഖ്യ സൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്, ഭഗത് സിങ് ഫാന്‍സ് ക്ലബ് വഴിയാണ് പ്രതികള്‍ ബന്ധപ്പെട്ടത്

പാര്‍ലമെണ്ട് പുക സ്‌പ്രേ ആക്രമണത്തില്‍ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്. ഇയാള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്നാണ് അവകാശവാദം. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വി...

- more -

The Latest