കുരങ്ങിനെ ഇടിച്ചിട്ട ബസ് ഡ്രൈവര്‍ക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥർ

കുരങ്ങിനെ ഇടിച്ചിട്ട ബസ് ഡ്രൈവര്‍ക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തര്‍പ്രദേശിലെ ദുധ്വ ടൈഗര്‍ റിസര്‍വ്വിലാണ് കുരങ്ങിനുമേല്‍ ബസ് ഇടിച്ചത്. കുരങ്ങിന് മേല്‍ വാഹനമിടിച്ചതിന് പിന്നാലെ ബസ് ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും...

- more -