വീടിനുള്ളില്‍ ഒതുങ്ങാതെ ബാഗ് നിര്‍മ്മിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച് ഒരു വീട്ടമ്മ; ഫ്‌ളിപ്പ്കാര്‍ട്ട് വഴി മാസം സമ്പാദിക്കുന്നത് എട്ട് ലക്ഷം; ആര്‍ക്കും മാതൃകയാക്കാം റിതുവിനെ

ഇ-കോമേഴ്‌സില്‍ വിജയരഥം തെളിയിച്ചവരുടെ വാര്‍ത്തകള്‍ക്കിടയില്‍ ഏറെ വ്യത്യസ്തയാവുകയാണ് ഹിരായണയിലെ സോനിപത് സ്വദേശിയായ റിതു കൗശികിന്‍റെ കഥ. ചെറു പ്രായത്തിലെ വിവാഹം കഴിഞ്ഞു രണ്ടു കുട്ടികളായെങ്കിലും ഇന്ന് വീട്ടിലിരുന്ന് തന്നെ മാസം എട്ട് ലക്ഷം രൂപ സമ...

- more -