മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് അവയവ മാറ്റത്തിനുള്ള നടപടികള്‍ ആശുപത്രി ആരംഭിച്ചു; അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദര്‍ശിച്ചു, ലേക്‌ഷോറിനെതിരെ കോടതിയുടെ ഗുരുതര കണ്ടെത്തൽ

എറണാകുളം: ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുമായി കേസന്വേഷണത്തിന് നിര്‍ദ്ദേശിക്കുന്ന കോടതി റിപ്പോര്‍ട്ട്. മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ അവയവ മാറ്റത്തിനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടില...

- more -