ആസാദിക അമൃത് മഹോത്സവ്; എ. കെ. ജിയെ കണ്ണൂർ ജില്ലാ ഭരണ സംവിധാനം ആദരിച്ചു; മകൾ ലൈല ആദരം ഏറ്റുവാങ്ങി

കാസർകോട്: ആസാദിക അമൃത് മഹോത്സവിൻ്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ ലോക്‌സഭ അംഗവുമായിരുന്ന മഹാനായ എ.കെ.ജി യെ കണ്ണൂർ ജില്ലാ ഭരണ സംവിധാനം ആദരിച്ചു. മുൻ കാസർകോട് എം. പി പി.കരുണാകരൻ്റെ പത്നിയും എ. കെ. ജിയുടെ മകളുമായ ലൈലയെ കണ്ണൂർ ജില്ലാ കള...

- more -