ആര്‍ട്ടിസ്റ്റ് അബുസാർ മധുവിനെ ലാഹോർ പോലീസ് അറസ്റ്റ് ചെയ്തു; കാരണം മുടി നീട്ടി വളർത്തിയത്!

പാകിസ്ഥാൻ ആസ്ഥാനമായുള്ള കലാകാരനായ അബുസാർ മധുവിനെ ലാഹോർ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെയാണ് സംഭവം. മുടി നീട്ടി വളർത്തിയതിനാൽ തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് അറസ്റ്റ് ചെയ്തത്. മധുവിന്‍റെ ബാഗും മറ്റു സാധനങ്ങളും പോലീസ് പരിശോധിച്ചു. ഒര...

- more -