ലഹരി തേടുന്ന കുട്ടികൾ; മുത്തച്ഛന് വേണ്ടി യുനാനി പൊടി വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍, പതിവായി എത്തുന്നത് പ്രശ്നമാകുന്നെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍, അന്വേഷണം തുടങ്ങി

കാസർകോട്: സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ യുനാനി പൊടിയും വീര്യം കൂടിയ കഫ് സിറപ്പും തേടി വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി എത്തുന്നതില്‍ ദുരൂഹത. ഹോമിയോ മരുന്നു കടകളില്‍ വിതരണം ചെയ്യുന്ന യുനാനിക്കുവേണ്ടി കുട്ടികള്‍ മറ്റ് മെഡിക്കല്‍ സ്റ്റോ...

- more -