എക്‌സൈസ് ബസില്‍ കയറി; പുറത്തേക്ക് എറിയാൻ ശ്രമിച്ചത് എംഡിഎംഎ മയക്കുമരുന്ന്, യാത്രക്കാരി അറസ്റ്റിൽ

കെ.എസ്‌.ആര്‍.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയില്‍ നിന്ന് എം.ഡി.എം.എ പിടികൂടി. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ പി.റഹീന (27) ആണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 5.55 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്...

- more -