വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ചു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരെന്നും ഓരോ സൈനികൻ്റെയും ത്യാഗം സ്മരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദ്രാസില...

- more -
ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കും പഠിക്കാം; ആസ്ട്രോ ടൂറിസത്തിലേക്ക് ചുവട് വച്ച് ഇന്ത്യയും; ആദ്യ ഡാര്‍ക് സ്കൈ റിസര്‍വ് ലഡാക്കിൽ

ഇന്ത്യയ്ക്കും വിപുലമായ ആസ്ട്രോ-ടൂറിസം സാധ്യതകളുണ്ട്. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് ലഡാക്കിൽ വരുന്നു .ലഡാക്കിലെ ഹാൻലി ഗ്രാമത്തിൽ ഡാർക്ക് സ്കൈ റിസർവ് സ്ഥാപിക്കുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും ലഡ...

- more -
ലേ ലഡാക്ക് ടൂറില്‍ ഗൈഡായി ബോബി ചെമ്മണൂര്‍

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ഭാഗമായ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്‍റെ ലേ ലഡാക്ക് ടൂറില്‍ ബോബി ചെമ്മണൂര്‍ ഗൈഡായി ആദ്യ യാത്ര പുറപ്പെട്ടു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് അംഗ സംഘമാണ് 7 ദിവസത്തെ യാത്രക്ക് കൊച്ചിയില്‍ നിന്ന്...

- more -
ലേയെയും ലഡാക്കിനെയും ചൈനയുടെ ഭാഗമായി ചിത്രീകരിച്ചു; കേന്ദ്ര സർക്കാരിനോട് മാപ്പ് ചോദിച്ച് ട്വിറ്റർ

ലേയെയും ലഡാക്കിനെയും ചൈനയുടെ ഭാഗമായി തെറ്റായി ചിത്രീകരിച്ച് ഒരു മാസത്തിന് ശേഷം മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം ട്വിറ്റർ ഇപ്പോൾ ഫോക്സ് പാസിന് രേഖാമൂലം കേന്ദ്ര സർക്കാരിനോട് മാപ്പ് ചോദിക്കുകയും നവംബർ അവസാനത്തോടെ പിശക് പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്യ...

- more -
ശാന്തമാകുമോ അതിര്‍ത്തി?; നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ-ചൈന ധാരണ

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ-ചൈന ധാരണയായി. അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള എട്ടാം കോര്‍ കമാന്‍ഡര്‍ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായിരിക്കുന്നത്. സൈനികവും നയതന...

- more -
ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്ന് ചൈന

പ്രകോപനപരമായ പരാമര്‍ശവുമായി വീണ്ടും ചൈന. ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്നാണ് ചൈനയുടെ പരാമര്‍ശം. പ്രശ്‌നങ്ങള്‍ക്ക് കാരണം ലഡാക്കിലെ നിര്‍മ്മാണങ്ങളാണെന്നും ചൈന വ്യക്തമാക്കി. 44 പാലങ്ങള്‍ ഉദ്ഘാടനം ചെയ്‌ത ഇന്ത്യന്‍ നടപടിയെ ...

- more -
ഇന്ത്യന്‍ സൈന്യത്തിന്‍റെ ദൃഡനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ല; വീരജവാന്മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണ്; സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മോദി

ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്‍റെ ദൃഡനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും മോദി പറഞ്ഞു. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യേ...

- more -
സംഘര്‍ഷത്തിന് ശേഷം ഇതാദ്യം; സൈനിക വിന്യാസം വിലയിരുത്താന്‍ കരസേനാ മേധാവി ലഡാക്കിലേയ്ക്ക്

അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡാക്കിലെത്തും. ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇരുസേനകളും ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ഈ സന്ദര്‍ശനം. സംഘര്‍ഷത്തില്‍ കമാന്‍ഡിങ് ഓഫിസറും കൊല്ലപ്പ...

- more -
ഇരുപതിലേറെ ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായി ലഡാക്ക് സംഘർഷം; മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനിക‍ർ സംഭവസ്ഥലത്ത് നിന്നും പിന്മാറി

ഇരുപതിലേറെ ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായ ലഡാക്ക് സംഘർഷത്തിന് പിന്നാലെ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനിക‍ർ സംഭവസ്ഥലത്ത് നിന്നും പിന്മാറിയതായി കരസേന അറിയിച്ചു.സംഘ‍ർഷത്തിൽ ഇരുപത് സൈനിക‍‍ർ വീരമൃത്യു വരിച്ചതായി സ...

- more -