സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തി ദര്‍ശന ടി.വിയില്‍ ഒറ്റയടിക്ക് പിരിച്ചുവിട്ടത് 54 ജീവനക്കാരെ; സര്‍ക്കാരിന്‍റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍

കോഴിക്കോട്ടെ സത്യധാര കമ്മ്യൂണിക്കേഷന്‍റെ കീഴില്‍ മലബാറിൽ നിന്നാരംഭിച്ച ആദ്യത്തെ ടെലിവിഷൻ ചാനൽ ദര്‍ശന ടിവിയിലെ 54 ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് പിരിച്ചുവിടല്‍ നോട്ടിസ് നല്‍കി. മാനേജ്‌മെന്റ് ഭാഗത്ത് നിന്നും ഉണ്ടായ ഈ നടപടി ക്രൂരമാണെന്നും സംസ്ഥാന സ...

- more -

The Latest