ഉച്ചവിശ്രമം നൽകാതെ പണിയെടുപ്പിച്ചു ; ഖത്തറിൽ 106 സൈറ്റുകള്‍ക്ക് പൂട്ടിട്ട് തൊഴിൽ മന്ത്രാലയം

മതിയായ ഉച്ച വിശ്രമം നൽകാതെ തൊഴിലാളികളെ പൊരിവെയിലത്ത് ജോലിയെടുപ്പിച്ച 106 വർക്ക് സൈറ്റുകൾ ഖത്തർ തൊഴിൽ മന്ത്രാലയം അടപ്പിച്ചു. വേനൽക്കാലത്ത് വെയിലത്ത് പണിയെടുപ്പിക്കരുതെന്ന നിയമം ലംഘിച്ചതിനാണ് നടപടി . ജൂൺ 1 മുതൽ സപ്തംബർ 15 വരെ രാവിലെ 10നു...

- more -