ദേശീയ വ്യാപാരിദിനം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് പതാക ഉയർത്തി യോഗം ചേർന്നു

കാസർകോട്: ഇന്ന് ഓഗസ്റ്റ് 9 ദേശീയ വ്യാപാരിദിനം. ഇതിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് പതാക ഉയർത്തി യോഗം ചേർന്നു. കാസറഗോഡ് ജില്ല കമ്മിറ്റി എക്സിക്കുട്ടീവ് അംഗം അഷ്റഫ് മൂലയാണ് പതാക ഉയർത്തിയത്. തുടർന്ന് കഴിഞ്ഞ ദിവ...

- more -
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായന്മാർമൂല യൂണിറ്റ് പ്രവർത്തകരുടെ ഇടപെടൽ ഫലം കണ്ടു; എ.ഡി.എമ്മും സ്‌പെഷ്യൽ ഡെപ്പ്യൂട്ടി കലക്ടറും സ്ഥലം സന്ദർശിച്ചു

നായന്മാർമൂല (കാസർകോട്): ദേശിയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് പ്രവർത്തകർ കളക്ടർക്ക് നൽകിയ നിവേദനത്തിന്മേൽ നടപടി. നായ്മാർമൂല യൂണ...

- more -
ദേശിയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നായ്മാർമൂല യൂണിറ്റ് കളക്ടർക്ക് നിവേദനം നൽകി

നായ്മാർമൂല (കാസർകോട്): ദേശിയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ കളക്ടർക്ക് നിവേദനം നൽകി. നായ്മാർമൂല യൂണിറ്റ് പ്രസിഡൻറ് ഇബ്രാഹിം പടിഞ്ഞാർ മൂ...

- more -
എയിംസ് കാസർകോട് അനുവദിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കാസർകോട്: എൻഡോസൾഫാൻ മൂലം ദുരിതം അനുഭവിക്കുന്ന ഒട്ടേറെ രോഗികളുള്ള ജില്ലയിലേക്ക് തന്നെ എയിംസ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ കോവിഡ്- 19 ൻ്റ ഭീതിയും തുടരുകയാണ്. ആരോഗ്യ പ്ര...

- more -
അടഞ്ഞു കിടന്ന ദിവസങ്ങളിലെ വാടക നൽകാനാകില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി

കാസർകോട്: മാർച്ച് 21 മുതൽ മെയ് 20 വരെ ലോക്ക്ഡൗൺ കാരണം കേരളത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ അധികവും സർക്കാർ നിർദ്ദേശം അനുസരിച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. അവശ്യ വസ്തുക്കൾ വിപണനം ചെയ്യുന്ന കടകൾ, മാത്രമാണ് പരിമിത സമയങ്ങളിൽ തുറന്നു പ്രവർത്തിച്ചത്. പ...

- more -
ചക്കര ബസാറിൽ ചിതറി കിടന്ന വ്യാപാരികളെ ഒരു കുടക്കീഴിൽ അണിനിരത്തി; അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപ്പെട്ടു; സാമ്പത്തികമായി പലരേയും സഹായിച്ചു; അകാലത്തിൽ അകന്നുപോയ ഞങ്ങളുടെ റഹീംച്ച; കാസർകോടിൻ്റെ സാംസ്ക്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു മരണം

മരണങ്ങൾ കടന്നു വരുന്നത് മുന്നറിയിപ്പില്ലാതെയാണല്ലോ..? നിനച്ചിരിക്കാതെ ചില വ്യക്തികളുടെ മരണം ആയുസ് മുഴുവനും ഓർമ്മയിൽ തങ്ങി നിൽക്കും. വർഷം എട്ട് പിന്നിടുമ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ടവരായിരുന്ന എ.എം.എ റഹീംച്ചയുടെ മരണം ഓർമ്മയിൽ ഒരായിരം തവണയാണ് എത...

- more -
അമിത വില ഈടാക്കുന്നതായി പരാതി; ബദിയടുക്കയിൽ മിന്നൽ പരിശോധന നടത്തി ജില്ലാ കളക്ടർ

ബദിയടുക്ക(കാസർകോട്): കോവിഡ് ഭീതിയും ലോക് ഡൗണും നിലനിൽക്കെ വരുമാനമില്ലാതെ ദുരിതത്തിലായ സാധാരണക്കാനെ പിഴിയുകയാണ് ചില വ്യാപാരികൾ. ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമം വരാതിരിക്കാനും ജനം പട്ടിണിയിലാവാതിരിക്കാനും സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും വളരെ സൂക...

- more -
വിദേശ പ്രവാസികളെ താമസിപ്പിക്കുന്നതിന് വ്യാപാരഭവനുകൾ വിട്ടുനൽകും: കെ.അഹമദ് ഷെരീഫ്

കാസർകോട്: കോവിഡ് -19 വ്യാപന ഭീതിയിൽ വിദേശത്ത നിന്ന് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ വ്യാപാരഭവനുകൾ വിട്ടുനൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്...

- more -