പോരാട്ട വഴികളിലെ സമരനായകര്‍ക്ക് ആദരം; സ്വാതന്ത്ര്യ സമര സേനാനികളായ കെ. വി നാരായണനെയും കെ.എം.കെ നമ്പ്യാരെയും ആദരിച്ചു

കാസർകോട്: ഗോവ വിമോചന കാലഘട്ടത്തിലെയും പിന്നിട്ട സമരവീഥികളിലെയും ഉജ്ജ്വലമായ ഏടുകള്‍ കെ. വി നാരായണനും കെ.എം.കെ നമ്പ്യാരും ഓര്‍ത്തെടുക്കുന്നത് ഇന്നലെ കഴിഞ്ഞതുപോലെയാണ്. പതിറ്റാണ്ടുകള്‍ക്ക് സാക്ഷ്യം വഹിച്ച ഇരുവരിലും അന്നത്തെ ആവേശവും പോരാട്ട വീര്യവ...

- more -

The Latest