സംഘടനാ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ബിന്ദു ജ്വല്ലറി ഉടമ കെ.വി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: ബിന്ദു ജ്വല്ലറി ഉടമ കെ.വി കുഞ്ഞിക്കണ്ണന്‍ (70) അന്തരിച്ചു. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ ഘടകം സ്ഥാപക പ്രസിഡണ്ടായിരുന്ന അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ...

- more -