മാത്യു കുഴല്‍നാടനെ ഏറ്റുപിടിച്ച ഇ.ഡിക്ക് കിട്ടിയത് എട്ടിൻ്റെ പണി; സംഘപരിവാര്‍ നേതാവിനൊപ്പം കിഫ്ബിക്കെതിരെ ഹൈക്കോടതിയില്‍ വാദിച്ചത് മാത്യു കുഴല്‍നാടന്‍

കിഫ്ബിക്കും തോമസ് ഐസക്കിനും എതിരായ ഇ.ഡി നീക്കത്തെ ഇപ്പോൾ തള്ളിപ്പറയുന്ന യു.ഡി.എഫ് നേതാക്കള്‍ തന്നെയാണ് ഇ.ഡി ഇടപെടലിന് വഴിവച്ച പരാതികള്‍ക്ക് പിന്നില്‍. കിഫ്ബിക്കെതിരായ സംഘപരിവാര്‍ ശ്രമങ്ങളെ ഇതുവരെ പിന്തുണച്ചവരാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള...

- more -