സുപ്രഭാതം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടർ യു.എച്ച് സിദ്ദിഖ് അന്തരിച്ചു; കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു

കാഞ്ഞങ്ങാട് / കോഴിക്കോട്: സ്‌പോര്‍ട്‌സ് ലേഖകനും സുപ്രഭാതം ദിനപത്രം കോഴിക്കോട് യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടറുമായ യു.എച്ച് സിദ്ദിഖ്(42) അന്തരിച്ചു. കെ.യു.ഡബ്ല്യൂ.ജെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ ക...

- more -