ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ്​ കാപ്പന് വേണ്ടി ഹാജരായത് കപില്‍ സിബൽ; യു.പി സര്‍ക്കാറിനും പോലീസിനും സുപ്രീം കോടതി നോട്ടീസ്​ അയച്ചു

ന്യൂഡല്‍ഹി: ഹാഥറസ്​ സംഭവം റിപോര്‍ട്ട്​ ചെയ്യാന്‍ പോകുന്നതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ്​ കാപ്പന്‍ അറസ്​റ്റിലായ നടപടിയില്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ്​ സര്‍ക്കാറിനും യു.പി പോലീസിനും നോട്ടീസ്​ അയച്ചു. തിങ്കളാഴ്​ച കേരള പത്രപ്രവര്...

- more -

The Latest