പ്രവാസികളുടെമേൽ പിടിമുറുക്കി കുവൈത്ത് ഭരണകൂടം; ജോലി മതിയാക്കി പോകുന്നവർ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രാജ്യം വിടാന്‍ സാധിച്ചേക്കില്ല, യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍

കുവൈത്തില്‍ നിന്ന് ജോലി മതിയാക്കി പോകുന്നവര്‍ പ്രവാസികള്‍ ഇനി കുറച്ച്‌ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ രാജ്യം വിടാൻ സാധിച്ചെന്ന് വരില്ല. കുടിശ്ശിക ബാക്കിയാക്കി കുവൈത്തില്‍ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് യാത്ര നി...

- more -