സി.പി.എമ്മില്‍ പുകയുന്ന കുറ്റ്യാടി; കേരള കോൺഗ്രസ് എമ്മിന്സീ റ്റ് വിട്ടുകൊടുക്കില്ല; പ്രതിഷേധ മാർച്ചുമായി സി.പി.എം പ്രവര്‍ത്തകര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് എമ്മിന് നൽകിയ കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി സി.പി.എം പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണിക്കാതിരുന്നതിനാലാണ് ശക്തമായ പ്രകടനം നടത്തിയത്. ...

- more -