ശരീരഭാഷയുടെ അനന്ത സാധ്യതകളിൽ സൺഡേ തിയറ്ററിൻ്റെ അഭിനയ ശില്പശാല; നാടകത്തിലൂടെ അരങ്ങിൻ്റെ അറിവ് അനുഭവിച്ചറിയാം

കാസർകോട്: കോവിഡ് കാലത്തിൻ്റെ അടച്ചിടലിൽ നിന്നും നാടകത്തെ കൈവിടാതെ പുതുതലമുറയുടെ നാടക സങ്കല്പങ്ങൾക്ക് വഴികാട്ടിയായി നാടകപഠന കളരി. കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ കുട്ടികളുടെ നാടക വീടായ കുറ്റിക്കോലിലെ സൺഡേ തിയറ്ററിലാണ് അഭിനയ ശില്പശാല നടക്കുന്നത്...

- more -

The Latest