Trending News
2 ബാഗുകളിലുമായി ഉണ്ടായിരുന്നത് ഒരു കോടിയിലധികം രൂപ; പണം പിടികൂടിയത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ
കാസർകോട്ടെ വസ്ത്ര വ്യാപാരി ടി.എ സൈനുദ്ദീൻ റോയൽ അന്തരിച്ചു
നമ്മുടെ കാസറഗോഡ് മുഖാമുഖം പരിപാടി, മാധ്യമപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ജില്ലാ കളക്ടര്‍ കേട്ടു; ഭൂവിനിയോഗത്തിന് മാസ്റ്റര്‍ പ്ലാന്‍, ജനപ്രതിനിധികളുമായി ആലോചിച്ച് നടപ്പാക്കും; വിശദ വിവരങ്ങൾ ഇങ്ങനെ..
കര്‍ഷകര്‍ക്ക് തിരിച്ചടിയായി രോഗബാധകൾ; കവുങ്ങ് കൃഷി രോഗ കീട നിയന്ത്രണം വിഷയത്തിൽ ഏകദിന ശിൽപശാല, സി.പി.സി.ആർ.ഐയിലെ ശാസ്ത്രജ്ഞ ക്ലാസെടുത്തു
കുറ്റിക്കോൽ / കാസര്‍കോട്: കവുങ്ങ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി രോഗബാധകൾ പെരുകുന്നു. കീടനാശിനി തളിക്കുന്നുണ്ടെങ്കിലും കാലം തെറ്റി പെയ്യുന്ന മഴയില്‍ കീടനാശിനി ഒഴുകിപ്പോകുന്നതിനാല്‍ രോഗബാധ തടയാനാവുന്നില്ല. ഈ പഞ്ചാത്തലത്തിൽ കർഷകർക്ക് കവുങ്ങ് കൃഷി ...
- more -നവസാക്ഷരത ഇൻസ്ട്രറ്റർമാർക്കും ആർ.പിമാർക്കും ഉള്ള പരിശീലനം; അമ്പതോളം ആളുകൾ സംബന്ധിച്ചു
കുറ്റിക്കോൽ: ഗ്രാമഞ്ചായത്തിലെ നവസാക്ഷരത ഇൻസ്ട്രറ്റർമാർക്കും ആർ.പിമാർക്കുമുള്ള പരിശീലനം നടന്നു. നവം മൂന്നിന് ഗ്രാമപഞ്ചായത്ത് ഹാളിൽ വൈസ്. പ്രസിഡണ്ട് കെ.ശോഭന കുമാരിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ പി.സവിത ഉദ്...
- more -Sorry, there was a YouTube error.