ഉത്പാദന-സേവന-പശ്ചാത്തല മേഖലകൾക്ക് ഊന്നൽ നൽകി കുറ്റിക്കോൽ പഞ്ചായത്ത് വികസന സെമിനാർ; അധികാര വികേന്ദ്രീകരണ സ്വപ്നത്തിൽ ജനങ്ങളുടെ പിന്മടക്കം ആശങ്കയെന്ന് ആമുഖ കുറിപ്പ്

കുറ്റിക്കോൽ / കാസർകോട്: ഉത്പാദന-സേവന-പശ്ചാത്തല മേഖലകൾക്ക് ഊന്നൽ നൽകി കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കാസർകോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ...

- more -

The Latest