റോഡിനോടുള്ള അവഗണന; കുറ്റിക്കോൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫിൻ്റെ പ്രതിഷേധ ധർണ

കുറ്റിക്കോൽ / കാസർകോട്: പടുപ്പ്- കൊരക്കോൽ റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കുറ്റിക്കോൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. അസുഖ ബാധിതനായ വിമുക്തഭടനോട് നീതി കാണിക്കുക, നാടിൻ്റെ വികസനം നടപ്പിലാക്കുക തുടങ്ങിയ മുദ്രാ...

- more -
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ഡി.എസ് പരീക്ഷയിൽ അഞ്ചാം റാങ്ക്‌; കാസർകോട് സ്വദേശിനിക്ക് അഭിമാന നേട്ടം

കാസർകോട്: പീഡോഡെന്റിക്‌സ് (ബി.ഡി.എസ്) പരീക്ഷയിൽ അഞ്ചാം റാങ്ക്‌ നേടി കാസർകോട് സ്വദേശിനി അഭിമാനമായി. കർണാടക, സുള്ള്യ കെ.വി.ജി കോളേജിൽ നിന്നും രാജീവ് ഗാന്ധി ഹെൽത്ത്‌ സയൻസ് യൂണിവേഴ്സിറ്റിയുടെ കോഴ്‌സിലാണ് 2020-21വർഷത്തിൽ അമൃത ഭട്ട് എച്ച് ഉന്നത വിജ...

- more -
റീസൈക്കിൾ കേരള; ബൈക്ക് നൽകി വ്യാപാരി മാതൃകയായി; തുക ദുരിതാശ്വാസ നിധിയിലേക്ക്

കുറ്റിക്കോൽ (കാസർകോട്): റീസൈക്കിൾ കേരളയുടെ ഭാഗമായി ബൈക്ക് നൽകി വ്യാപാരി മാതൃകയായി. മോഡേൺ സ്കൂട്ടറുകളും കാറുകളും പുതുതായി വീട്ടിലെത്തിയതോടെ പഴയ ബൈക്ക് ഓടിക്കാനാളില്ലാതായതിനെ തുടർന്നാണ് റീസൈക്കിൾ കേരളയ്ക്ക് നൽകിയത്. കുറ്റിക്കോലിലെ വ്യാപാരിയും ക...

- more -
കർണാടകയിൽ നിന്നും ലോക്ക് ഡൗൺ ലംഘിച്ച് അതിർത്തി കടന്നെത്തിയ യുവാവ് അറസ്റ്റിൽ; പാസില്ലാതെ അതിർത്തി കടന്നാൽ കർശന നടപടികളെന്ന് പോലീസ്

ബേഡകം /കാസർകോട്: ലോക്ക് ഡൗൺ ലംഘിച്ചുകൊണ്ട് കർണാടകയിൽ നിന്നും അതിർത്തി കടന്ന് കേരളത്തിൽ എത്തിയ യുവാവിനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ, അജാപുരം സ്വദേശിയാണ് കേരളത്തിലെ ബന്ധുവീട്ടിലേക്ക് ഒളിച്ചുകടന്ന് എത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ...

- more -
മലയോരത്ത് ഡങ്കിപ്പനി ഭീതിയും; ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി

കാസർകോട്: കുറ്റിക്കോൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി ബാധിത പ്രദേശം കേന്ദ്രീകരിച്ച്‌ ഡെങ്കിപ്പനി ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എച്ച്.നിർമ്മലാകുമാരിയുടെ അദ്ധ്യക്ഷതയിൽ സാമൂഹിക അകലം പാലിച്ച്‌ പതിക്കാൽ കൊളംബ വയലിൽ നട...

- more -
ആദ്യകാല പാർട്ടി പ്രവർത്തകരുടെ വിയോഗം; കുറ്റിക്കോലും എരിഞ്ഞിപ്പുഴയും ദുഃഖസാന്ദ്രം

കുറ്റിക്കോൽ(കാസർകോട്): ആദ്യകാല സി.പി.എം പ്രവർത്തകൻ കെ.എം കല്യാണ കൃഷ്ണൻ(68) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.30മണിയോടെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പിൽ അറ്റന്റർ ജീവനക്കാരനായിരുന്നു. കുറ്റിക്കോൽ പ്...

- more -
കൊറോണ ദുരിതം; കമ്യൂണിറ്റി കിച്ചണിലേക്ക് തമ്പുരാട്ടി ക്ഷേത്രത്തിൻ്റെ സഹായഹസ്തം

കുറ്റിക്കോൽ: കൊറോണ രോഗ ബാധയുമായി ദുരിതമനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള അശരണർക്ക്‌ ഭക്ഷണം കൊടുക്കുന്നതിനായി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ക്ഷേത്രത്തിൻ്റെ സഹായഹസ്തം. കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്ര ഭരണസമിത...

- more -
അന്തിത്തിരിയനായി മോഹനന് ദൈവനിയോഗം; തിരുനടയിൽ കലശം കുളിച്ചു

കാസർകോട്: ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പേരുകേട്ട കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം കഴകത്തിൽ പുതിയ അന്തിത്തിരിയനായി കലശം കുളിച്ച് ആചാരസ്ഥാനമേറ്റു. പ്രസിദ്ധമായ തെക്കെക്കര ഒണ്ടാംപുളിക്കാൽ തറവാട് കുടുംബാംഗമായ മീത്തൽ വീട് മോഹനനാണ് ഭഗവതിയ...

- more -
കേരള ശാസ്ത്ര സാഹിത്യ പരിഷത് സമ്മേളനം; കേന്ദ്ര നിർവാഹകസമിതി അംഗം എ.എം ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു

കുറ്റിക്കോൽ (കാസർകോട്): കേരള ശാസ്ത്ര സാഹിത്യ പരിഷത് കുറ്റിക്കോൽ യൂണിറ്റ് സമ്മേളനം ശനിയാഴ്ച വൈകുന്നേരം കളക്കര രാമകൃഷ്ണൻ ഗ്രന്ഥാലയത്തിൽ നടന്നു. രാജേന്ദ്രൻ മാഷ് ശങ്കരംപാടി അദ്ധ്യക്ഷനായി. കെ.ജയൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. എം.കുഞ്ഞമ്പു, ജില്...

- more -
തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ടം തുടങ്ങി; കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു

കുറ്റിക്കോൽ(കാസർകോട്): ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്‌ തുടക്കമായി. ഞായറാഴ്ച രാവിലെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. 24ന് തിങ്കൾ രാവിലെ അടിച്ചുതളി, എഴുന്നള്ളത്ത്‌, വൈകുന്നേരം പുല്ലൂർണ്ണൻ തെയ്യത്തിൻ്റെ അരങ്ങേറ്റം, പുലികണ്ടൻ തെ...

- more -

The Latest