Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
മധൂർ പഞ്ചയത്ത് ഭരണസമിതിക്കെതിരെ യു.ഡി.ഫ് നടത്തുന്ന ഏകദിന ഉപവാസ സമരം സെപറ്റംബർ 9 ന്
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
ഹര്‍ ഘര്‍ തിരംഗ; കുറ്റിക്കോലിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുന്നുന്നത് 4180 ദേശീയ പതാകകള്‍
കാസർകോട്: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിനിൻ്റെ ഭാഗമായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള കുടുംബശ്രീ അംഗങ്ങള്‍ നിര്‍മ്മിക്കുന്നത് 4180 പതാകകള്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശങ...
- more -മനുഷ്യ സ്നേഹിയായ വിപ്ലവകാരി; നാട്ടുകാരുടെ പ്രിയപ്പെട്ട ടി.സി എന്ന പാലാർ ഗോപാലൻ അന്തരിച്ചു
കുറ്റിക്കോൽ / കാസർകോട്: സഖാവ് ടി.സി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന കർഷകനും കമ്മ്യൂണിസ്റ്റുമായ പാലാർ ഗോപാലൻ അന്തരിച്ചു. തലയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് പള്ളത...
- more -കെ റെയിൽ തൊഴിലും വികസനവും; ഡി.വൈ.എഫ്.ഐ സെമിനാർ സംഘടിപ്പിച്ചു
കുറ്റിക്കോൽ /കാസർകോട്: 'കെ റെയിൽ വേണം കേരളം വളരണം' എന്ന സന്ദേശവുമായി കെ റെയിൽ തൊഴിലും വികസനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കോൽ ബസാറിൽ നടന്ന സെമിനാർ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന...
- more -മണ്ണിനെയും കൃഷിയെയും സ്നേഹിച്ച ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു; വിടപറഞ്ഞത് കാർഷിക പൈതൃകം പിന്തുടർന്ന കർഷകൻ
കുറ്റിക്കോൽ/ കാസർകോട്: നേരം പുലരുന്നതിന് മുമ്പേ വയലിലിറങ്ങി കൃഷിയെ പരിപാലിച്ചു പോന്ന പാരമ്പര്യ കർഷകൻ ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിക്കോൽ, ഞെരുവിൽ പടിഞ്ഞാർപുര വീട്ടിലെ എൻ.ടി മോഹനൻ (56) ആണ് ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി നെഞ്ച...
- more -ഓട്ടോറിക്ഷ തൊഴിലാളിയും കലാകാരനുമായ വിനയനും വേണം വിനീതരുടെ സഹായ ഹസ്തം; പ്രതീക്ഷയോടെ കുടുംബം
കാസർകോട്: ഓട്ടോറിക്ഷ തൊഴിലാളിയും കലാകാരനുമായ വിനയരാജ് ഉദാരമതികളുടെ ചികിത്സാ സഹായം തേടുന്നു. കുറ്റിക്കോൽ വില്ലേജിലെ അത്തിയടുക്കം സ്വദേശിയായ വിനയരാജ് രണ്ടാമത്തെ കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തതിനെ തുടർന്നുണ്ടായ തുടർച്ചയായ പനി മരുന്ന് കഴിച്ചിട്ടു...
- more -കൂത്തുപറമ്പ് രക്തസാക്ഷികൾ എന്നും ആവേശജ്വാല; സംസ്ഥാന വ്യപകമായി അനുസ്മരണ പരിപാടികൾ
കാസർകോട്: പോരാട്ടത്തിൻ്റെ കനലാളുന്ന ഓര്‍മകളുമായി കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് 20 വർഷം തികയുന്ന ദിനത്തിൽ സംസ്ഥാന വ്യാപക പരിപാടികൾ. ഇന്ത്യയിലെ യുവജനപോരാട്ട ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഏടിൻ്റെ ഓര്‍മ പുതുക്കല്‍ നാളില്‍ ഡി.വൈ.എഫ്ഐ യുടെ നേതൃത...
- more -ബോവിക്കാനം-കാനത്തൂര്‍ കുറ്റിക്കോല്‍ റോഡില്‍ ഗതാഗത നിയന്ത്രണം
കാസർകോട്: ബോവിക്കാനം-കാനത്തൂര്‍ കുറ്റിക്കോല്‍ റോഡില്‍ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗാതാഗതത്തിന് നവംബര്‍ 19 വരെ നിയന്ത്രണമേര്‍പ്പെടുത്തി. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ കോട്ടൂര്‍-പയര്‍പ്പള്ളം വഴി കടന്നു പോകേണ്ടതാണെന്ന് പി.ഡ...
- more -ബോവിക്കാനം – ഇരിയണ്ണി-കുറ്റിക്കോൽ റോഡ് പ്രവർത്തി പൂർത്തീകരിക്കണം; ആവശ്യവുമായി മുസ്‌ലിം ലീഗ് ധർണ്ണ നടത്തി
മുളിയാർ: ബോവിക്കാനം - ഇരിയണ്ണി -കുറ്റിക്കോൽ റോഡ് പ്രവർത്തി ഉടൻ പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ബോവിക്കാനം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി.സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഉടമക...
- more -പച്ചതുരുത്ത്; വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് എട്ടാം ക്ലാസുകാരൻ മാതൃകയായി
കുറ്റിക്കോൽ / കാസർകോട്: നഷ്ടമാകുന്ന പച്ചപ്പ് തിരിച്ചുപിടിക്കാനുള്ള കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്‍റെ പച്ചത്തുരുത്ത് പ്രവർത്തന പദ്ധതിയുടെ ഭാഗമായി ഞെരു, കുളിയൻപാറ ദേവസ്ഥാന പരിസരത്ത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. കുറ്റിക്കോൽ ഗവ: ഹൈസ്കൂളിലെ എട്ടാം...
- more -മാലിന്യമുക്ത വാസസ്ഥലം; വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യനീക്കം പദ്ധതിക്ക് വൻ ജനപിന്തുണ
കുറ്റിക്കോൽ/കാസർകോട്: നാട്ടിലാകെ മാലിന്യങ്ങൾ കുന്നുകൂടി കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറ്റിക്കോൽ ഗ്രമപഞ്ചായത്തിന്‍റെ 'മാലിന്യമുക്ത വാസസ്ഥലം' പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വ...
- more -Sorry, there was a YouTube error.