കുറ്റിക്കോൽ വണ്ണാപുരക്കാൽ മുത്തപ്പൻ പൊടിക്കളം പുനഃ പ്രതിഷ്ഠാ മഹോത്സവവും അന്തിത്തിറയും വെള്ളാട്ടവും ഒരുക്കങ്ങൾ തുടങ്ങി

കുറ്റിക്കോൽ/ കാസർകോട്: വണ്ണാപുരക്കാൽ മുത്തപ്പൻ പൊടിക്കളം പുനഃ പ്രതിഷ്ഠാ മഹോത്സവവും അന്തിത്തിറയും വെള്ളാട്ടവും മാർച്ച്‌ 10 മുതൽ 12വരെ മൂന്ന് ദിവസങ്ങളിലായി ആഘോഷ പരിപാടികളോടെ നടക്കും. 10ന് രാവിലെ കലവറ നിറയ്ക്കൽ ഘോഷയാത്രയും വൈകുന്നേരം കുറ്റിപ്പൂ...

- more -