പത്തനാപുരത്തെ ജ്വല്ലറി മോഷണശ്രമത്തിന് പിന്നിൽ എതിർക്കുന്നവരെ അപായപ്പെടുത്തുന്ന കുറുവാ സംഘമെന്ന് പോലീസ്; സി.സി.ടി.വി തുണി കൊണ്ട് മറച്ചു

പത്തനാപുരം ടൗണിലെ ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിന് പിന്നിൽ കുറുവാ സംഘമെന്ന് പോലീസ് നിഗമനം. മലയോര മേഖലയിൽ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും പത്തനാപുരം സി.ഐ എൻ. സുരേഷ്‌കുമാർ പറഞ്ഞു. രാജേഷിന്‍റെ ഉടമസ്ഥതയിലുള്ള വിനായക ജ്വല്ലറിയിലാണ് മോഷണശ്രമം ...

- more -