ശരിക്കും ഇത് ജനങ്ങള്‍ കാണേണ്ട സിനിമ; ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ അതിലുണ്ട്; ‘കുറുപ്പ്’ സിനിമ ജനങ്ങളിലേക്കെത്തണമെന്ന് ചാക്കോയുടെ മകന്‍

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന 'കുറുപ്പി'നെതിരെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിന്‍ രംഗത്തെത്തുകയും സിനിമയെ വിമര്‍ശിക്കുകയും കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതിന് നിയമനടപടി സ...

- more -

The Latest