കാഞ്ഞങ്ങാട് കുന്നുമ്മലിൽ സപ്ലൈകോ പീപ്പിൾസ് ബസാർ ഉദ്ഘാടനം ചെയ്തു; എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വിപണന കേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി പി.തിലോത്തമൻ

ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സപ്ലൈകോ പ്രവർത്തനം വിപുലമാക്കുമെന്നും എല്ലാ പഞ്ചായത്തുകളിലും വിപണന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ . കാഞ്ഞങ്ങാട് കുന്നുമ്മൽ നിത്യാനന്ദ കോംപ്ലക്‌സിൽ സപ്ലൈകോ പീപ്പിൾസ...

- more -

The Latest