ഹണി ട്രാപ്പിലൂടെ ദമ്പതികള്‍ തട്ടിയെടുത്തത് 68 കാരൻ്റെ 23 ലക്ഷം; മലപ്പുറത്തുള്ള സമ്പന്നനായ വൃദ്ധനുമായി റാഷിദ വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവ് മാറിനില്‍ക്കും

കുന്നംകുളം: ഹണിട്രാപ്പില്‍ കുടുക്കി 68 കാരൻ്റെ 23 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ പോര്‍ക്കുളം അയ്യമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന യുവദമ്പതികളെ കല്‍പ്പകഞ്ചേരി പൊലീസ് എത്തി അറസ്റ്റ് ചെയ്തു. നാലകത്ത് വീട്ടില്‍ നിഷാദ്, ഭാര്യ റാഷിദ എന്നിവരാണ് പ...

- more -

The Latest