ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പ്രാര്‍ത്ഥന; കുന്നംകുളത്ത് 9 പേര്‍ അറസ്റ്റില്‍

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പ്രാര്‍ത്ഥന. തൃശൂര്‍ കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിലാണ് വിലക്ക് ലംഘിച്ച്‌ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. എട്ടരയോടെയായിരുന്നു പ്രാര്‍ത്ഥന സംഘ...

- more -